1962ലെ ആദ്യത്തെ ഇന്ത്യ ചൈന യുദ്ധത്തിന് മുൻപും പിൻപുമുള്ള 2 ഹിന്ദി സിനിമകളിലൂടെ, 1950കളുടെ മുദ്രാവാക്യമായ ഹിന്ദി ചീനി ഭായ് ഭായുടെ പ്രസക്തിയെ കുറിച്ച് നടത്തുന്ന ഒരു തിരിഞ്ഞുനോട്ടം. എപിസോഡ് മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് : Spotify : https://open.spotify.com/show/3kncr5xhGzSVnOzDerAJLP Google...
കഥാവശേഷൻ Vs തനിയാവർത്തനം Vs മിലി ആത്മഹത്യ കവർന്ന പ്രതിഭകളുടെ എണ്ണം കൂടി വരുന്നു. ശോഭയും, സിൽക് സ്മിതയിലും തുടങ്ങി ജിയ ഖാൻ, സുശാന്ത് സിങ് രജ്‌പുത് വരെ എത്തി നിൽക്കുന്നു. മൂന്ന് മലയാളം സിനിമകളെ കുറിച്ച് സംസാരിച്ചുകൊണ്ട്, അവയിലൂടെ ഡിപ്രഷൻ...
പടക്കം കൊന്ന ഗർഭിണിയായ ആനയേയും, പടക്കം പൊട്ടി പരിക്കേറ്റ ഒരു പശുവിനേയും സോഷ്യൽ മീഡിയയിൽ വീണ്ടും വീണ്ടും കൊല്ലുന്നവരെക്കുറിച്ചാണ് ഈ എപിസോഡ്. ഒപ്പം, ഇതിനിടയിൽ ഇവർ മറക്കുന്ന മറ്റ് 2 ഗർഭിണികളെക്കുറിച്ചും. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷമെന്ന പ്രയോഗത്തിലെ പരിഹാസമെന്താണ്? എപിസോഡ്...
തപ്പഡ് പൊളിറ്റിക്കലി കറക്റ്റാണോ? കെട്ടിയോളാണെന്റെ മാലാഖയോ? തപ്പഡിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സും, സിനിമ എന്ന നിലയിലെ ചെറിയ ചില പാളിച്ചകളും. കൂടെ കെട്ടിയോളാണെന്റെ മാലാഖയിലെ സിനിമയെന്ന നിലയിലുള്ള കറക്റ്റ്നെസ്സും, രാഷ്ട്രീയപരമായ പാളിച്ചയും. തപ്പഡിനെതിരെ ഒരു ഓൺലൈൻ പട തന്നെയുണ്ട്. നിരവധി വീഡിയോകളും, പോസ്റ്റുകളും...
("Writer's Block" episode category) Why should a writer figure out the logline before writing the screenplay? If you have an idea, and if you have formed an apt logline which...
To start writing a screenplay as easily as possible, the first step you should take is to start with an interesting idea. What exactly is an idea? How can you...
എല്ലാരും മറന്ന ഒരു ചരിത്രമാണ് പള്ളിയുടെ സെറ്റിനൊപ്പം തകർന്നത്. ആലുവയിൽ മിന്നൽ മുരളിയുടെ തകർന്ന സെറ്റ് പലർക്കും നഷ്ടമുണ്ടാക്കി. പക്ഷെ അതിനെ വെറുമൊരു കൂട്ടം മതഭ്രാന്തന്മാരുടെ എടുത്തുചാട്ടമായി കാണരുത്. അതിനപ്പുറം ചരിത്രത്തെ അവഹേളിച്ച് ഭീകരതയിലൂടെ മതസ്പർദ്ധ വളർത്താനാവണം അവർ ആ കാടത്തം...
ഈ പോഡ്‌കാസ്റ്റ് സീരീസിന് മദ്രാസ് കഫെ എന്ന പേര് കൊടുക്കാൻ കാര്യമെന്താണെന്നുള്ള ചോദ്യം വരാതിരിക്കാനാണ് ഈ ട്രൈലർ എപിസോഡ്. മദ്രാസ് കഫെ എന്ന സിനിമ ഏറ്റവും പ്രിയപ്പെട്ടത് ആയതുകൊണ്ടല്ല, മറിച്ച്.. എപിസോഡ് മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് : Spotify : https://open.spotify.com/show/3kncr5xhGzSVnOzDerAJLP...