കരടിക്ക് പനിയാണ് – (ചെറുകഥ)
കൈമൾ ആദ്യം ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ഒരു കർഷകനായിരുന്നു. കാർഷിക ലോൺ ഒഴിവാക്കാൻ അയാൾ നുണ പറഞ്ഞ് പരത്തുന്ന കഥ എഴുതി വന്നപ്പൊ എനിക്ക് തന്നെ ഒരു വിഷമം. കർഷകർ നുണ പറഞ്ഞ് സഹായം മേടിച്ചെടുക്കുമെന്നൊരു തെറ്റായ സന്ദേശം വന്നാലത് ഞാൻ...