ജോർജ് ഫ്ലോയ്ഡിനെ കുറിച്ച് പോസ്റ്റ് ഇടണൊ, അതൊ ഫൈസാനെ കുറിച്ചാണൊ ഇടേണ്ടത്? വർണ്ണവെറിയുടേയും, ഇസ്ലാമോഫോബിയയുടേയും, ജാതിവെറിയുടേയും ഇരകളുടെ പേരിലൂടെ ആവണം ഇനിയങ്ങോട്ട് നിങ്ങളുടെ പ്രതികരണങ്ങൾ അറിയപ്പെടേണ്ടത്. അല്ലാതെ ഇവരെക്കുറിച്ച് തീരെ മനസ്സിലാക്കാതെ, ഇവർക്ക് മുന്നെ ഇരകളാക്കപ്പെട്ടവരെക്കുറിച്ചും ഒന്നും അറിയാൻ ശ്രമിക്കാതെ #BlackLivesMatter...
തപ്പഡ് പൊളിറ്റിക്കലി കറക്റ്റാണോ? കെട്ടിയോളാണെന്റെ മാലാഖയോ? തപ്പഡിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സും, സിനിമ എന്ന നിലയിലെ ചെറിയ ചില പാളിച്ചകളും. കൂടെ കെട്ടിയോളാണെന്റെ മാലാഖയിലെ സിനിമയെന്ന നിലയിലുള്ള കറക്റ്റ്നെസ്സും, രാഷ്ട്രീയപരമായ പാളിച്ചയും. തപ്പഡിനെതിരെ ഒരു ഓൺലൈൻ പട തന്നെയുണ്ട്. നിരവധി വീഡിയോകളും, പോസ്റ്റുകളും...
എല്ലാരും മറന്ന ഒരു ചരിത്രമാണ് പള്ളിയുടെ സെറ്റിനൊപ്പം തകർന്നത്. ആലുവയിൽ മിന്നൽ മുരളിയുടെ തകർന്ന സെറ്റ് പലർക്കും നഷ്ടമുണ്ടാക്കി. പക്ഷെ അതിനെ വെറുമൊരു കൂട്ടം മതഭ്രാന്തന്മാരുടെ എടുത്തുചാട്ടമായി കാണരുത്. അതിനപ്പുറം ചരിത്രത്തെ അവഹേളിച്ച് ഭീകരതയിലൂടെ മതസ്പർദ്ധ വളർത്താനാവണം അവർ ആ കാടത്തം...
ഈ പോഡ്‌കാസ്റ്റ് സീരീസിന് മദ്രാസ് കഫെ എന്ന പേര് കൊടുക്കാൻ കാര്യമെന്താണെന്നുള്ള ചോദ്യം വരാതിരിക്കാനാണ് ഈ ട്രൈലർ എപിസോഡ്. മദ്രാസ് കഫെ എന്ന സിനിമ ഏറ്റവും പ്രിയപ്പെട്ടത് ആയതുകൊണ്ടല്ല, മറിച്ച്.. എപിസോഡ് മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് : Spotify : https://open.spotify.com/show/3kncr5xhGzSVnOzDerAJLP...