Ep 2 – തപ്പഡ് Vs കെട്ടിയോളാണെന്റെ മാലാഖ?
തപ്പഡ് പൊളിറ്റിക്കലി കറക്റ്റാണോ? കെട്ടിയോളാണെന്റെ മാലാഖയോ? തപ്പഡിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സും, സിനിമ എന്ന നിലയിലെ ചെറിയ ചില പാളിച്ചകളും. കൂടെ കെട്ടിയോളാണെന്റെ മാലാഖയിലെ സിനിമയെന്ന നിലയിലുള്ള കറക്റ്റ്നെസ്സും, രാഷ്ട്രീയപരമായ പാളിച്ചയും. തപ്പഡിനെതിരെ ഒരു ഓൺലൈൻ പട തന്നെയുണ്ട്. നിരവധി വീഡിയോകളും, പോസ്റ്റുകളും...