Ep 4 – ജോർജ് ഫ്ലോയ്ഡും ഫൈസാനും സോഷ്യൽ മീഡിയ പോരാളികളും
ജോർജ് ഫ്ലോയ്ഡിനെ കുറിച്ച് പോസ്റ്റ് ഇടണൊ, അതൊ ഫൈസാനെ കുറിച്ചാണൊ ഇടേണ്ടത്? വർണ്ണവെറിയുടേയും, ഇസ്ലാമോഫോബിയയുടേയും, ജാതിവെറിയുടേയും ഇരകളുടെ പേരിലൂടെ ആവണം ഇനിയങ്ങോട്ട് നിങ്ങളുടെ പ്രതികരണങ്ങൾ അറിയപ്പെടേണ്ടത്. അല്ലാതെ ഇവരെക്കുറിച്ച് തീരെ മനസ്സിലാക്കാതെ, ഇവർക്ക് മുന്നെ ഇരകളാക്കപ്പെട്ടവരെക്കുറിച്ചും ഒന്നും അറിയാൻ ശ്രമിക്കാതെ #BlackLivesMatter...