ആമത്തോട് – (ചെറുകഥ)

“അച്ചോ, ആ പാലത്തുങ്കലെ ബോണിക്ക് തലയ്ക്ക് വല്ല പ്രശ്നോമൊള്ളതായിട്ട് തോന്നീട്ടൊണ്ടോ? ഒന്നുരണ്ടാഴ്ച ആയിട്ട് അവൻ വീട്ടിൽ കെടക്കാറില്ലത്രെ. എന്നും രാത്രി ഒരു ബാഗും തൂക്കി ബൈക്കേൽ വീട്ടീന്ന് എറങ്ങും. ഇത്രയും വലിയ വീടും പണിതിട്ടിട്ട്, പിന്നെ ഇവനിത് എവടെ പോവുന്നൂന്ന് ചോദിച്ചിട്ട്...

Ep 8 – ജനാധിപത്യ രാജ്യത്തെ രാജാവും പുതിയ കൊട്ടാരവും

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന ബോധമുണ്ടെന്ന് പറയുന്നതല്ലാതെ, നമ്മളാണ് നാടുവാഴുന്നതെന്ന ബോധം ശരിക്കും എത്രപേർക്കുണ്ട്? കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ദില്ലിയുടെ ഹൃദയഭാഗത്ത് പുതിയ കൊട്ടാരം പണിയുന്നതിലും നല്ലതല്ലേ - പുതിയ ആശുപത്രികളും, മരുന്നുകളും, വാക്സിനുകളും, ശ്വസിക്കാൻ ഓക്സിജനും? Hit the...

‘ഉറുമ്പുകൾ’ – Short Story

“വിളവെടുത്ത ഉടനെ നീ അതിരൊക്കെ കെട്ടി മണ്ണിന്റെ ഉടയോൻ കളിക്കല്ലേ. മനുഷ്യന്റെ സ്വന്തമല്ല ഈ മണ്ണും വിണ്ണും ഒന്നും. നേരെ തിരിച്ച് ഈ മണ്ണിനും വിണ്ണിനും സ്വന്തമായ സ്ഥാവരജംഗമവസ്തുക്കളിൽ ഒന്ന് മാത്രമാണ് മനുഷ്യൻ.” - ശങ്കരൻകുട്ടി ചേട്ടൻ, നമ്പർ 84 (കൊല്ലം...