ഗത്സമെന തോട്ടം – (ചെറുകഥ)

70കളിൽ മലയാളികളെ എല്ലാം അമ്പരപ്പിച്ച കഥകൾ എഴുതിയിരുന്ന മറിയമ്മ, ഒരിക്കൽ എഴുത്തിൽ കത്തി നില്ക്കുമ്പൊ അജ്ഞാത വാസം തുടങ്ങി. 40 വർഷങ്ങൾക്ക് ശേഷം ഒരു പത്രത്തിൽ അച്ചടിച്ച് വന്ന ഇന്റർവ്യ്യൂലൂടെയാണ്‌ സ്വന്തം സഹോദരിയുടെ പേരിൽ എഴുതിയിരുന്നത് ജേക്കബ് വർഗ്ഗീസ് എന്ന മിടുക്കനായിരുന്നു...

Ep 7 – ഹിന്ദി ചീനി ഭായ് ഭായ്

1962ലെ ആദ്യത്തെ ഇന്ത്യ ചൈന യുദ്ധത്തിന് മുൻപും പിൻപുമുള്ള 2 ഹിന്ദി സിനിമകളിലൂടെ, 1950കളുടെ മുദ്രാവാക്യമായ ഹിന്ദി ചീനി ഭായ് ഭായുടെ പ്രസക്തിയെ കുറിച്ച് നടത്തുന്ന ഒരു തിരിഞ്ഞുനോട്ടം. എപിസോഡ് മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് : Spotify : https://open.spotify.com/show/3kncr5xhGzSVnOzDerAJLP Google...

Ep 6 – ഫുഡ് ഫാഷിസം? ഈറ്റ്, പ്രേ, ലവ് Vs കാക്കമുട്ടൈ

എന്താണ് ഫുഡ് ഫാഷിസം? പൊറോട്ടയുടെ ജി.എസ്.റ്റി. 18% ആക്കിയത് ഫുഡ് ഫാഷിസമാണോ? പൊറോട്ടയും പിസ്സയും ഏതാണ്ട് ഒരേ തരത്തിലുള്ള ചരിത്രം അവകാശപ്പെടാവുന്ന ഭക്ഷണങ്ങളാണ്. പിന്നെ എങ്ങനെയാണ് പിസ്സ ഇന്ന് പണമുള്ളവരുടെ മാത്രം ഭക്ഷണമായത്? പൊറോട്ടയ്ക്കും പിസ്സയുടെ വിധിയാവണം വരുന്നത്. എപിസോഡ് മറ്റ്...

Ep 5 – ഡിപ്രഷനെ നിങ്ങളുടെ വിഷമവുമായി താരതമ്യപ്പെടുത്തരുത്

കഥാവശേഷൻ Vs തനിയാവർത്തനം Vs മിലി ആത്മഹത്യ കവർന്ന പ്രതിഭകളുടെ എണ്ണം കൂടി വരുന്നു. ശോഭയും, സിൽക് സ്മിതയിലും തുടങ്ങി ജിയ ഖാൻ, സുശാന്ത് സിങ് രജ്‌പുത് വരെ എത്തി നിൽക്കുന്നു. മൂന്ന് മലയാളം സിനിമകളെ കുറിച്ച് സംസാരിച്ചുകൊണ്ട്, അവയിലൂടെ ഡിപ്രഷൻ...

Ep 4 – ജോർജ് ഫ്ലോയ്ഡും ഫൈസാനും സോഷ്യൽ മീഡിയ പോരാളികളും

ജോർജ് ഫ്ലോയ്ഡിനെ കുറിച്ച് പോസ്റ്റ് ഇടണൊ, അതൊ ഫൈസാനെ കുറിച്ചാണൊ ഇടേണ്ടത്? വർണ്ണവെറിയുടേയും, ഇസ്ലാമോഫോബിയയുടേയും, ജാതിവെറിയുടേയും ഇരകളുടെ പേരിലൂടെ ആവണം ഇനിയങ്ങോട്ട് നിങ്ങളുടെ പ്രതികരണങ്ങൾ അറിയപ്പെടേണ്ടത്. അല്ലാതെ ഇവരെക്കുറിച്ച് തീരെ മനസ്സിലാക്കാതെ, ഇവർക്ക് മുന്നെ ഇരകളാക്കപ്പെട്ടവരെക്കുറിച്ചും ഒന്നും അറിയാൻ ശ്രമിക്കാതെ #BlackLivesMatter...

Ep 3 – ആനയും പശുവും മറ്റ് 2 ഗർഭിണികളും

പടക്കം കൊന്ന ഗർഭിണിയായ ആനയേയും, പടക്കം പൊട്ടി പരിക്കേറ്റ ഒരു പശുവിനേയും സോഷ്യൽ മീഡിയയിൽ വീണ്ടും വീണ്ടും കൊല്ലുന്നവരെക്കുറിച്ചാണ് ഈ എപിസോഡ്. ഒപ്പം, ഇതിനിടയിൽ ഇവർ മറക്കുന്ന മറ്റ് 2 ഗർഭിണികളെക്കുറിച്ചും. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷമെന്ന പ്രയോഗത്തിലെ പരിഹാസമെന്താണ്? എപിസോഡ്...

Ep 2 – തപ്പഡ് Vs കെട്ടിയോളാണെന്റെ മാലാഖ?

തപ്പഡ് പൊളിറ്റിക്കലി കറക്റ്റാണോ? കെട്ടിയോളാണെന്റെ മാലാഖയോ? തപ്പഡിലെ പൊളിറ്റിക്കൽ കറക്റ്റ്നസ്സും, സിനിമ എന്ന നിലയിലെ ചെറിയ ചില പാളിച്ചകളും. കൂടെ കെട്ടിയോളാണെന്റെ മാലാഖയിലെ സിനിമയെന്ന നിലയിലുള്ള കറക്റ്റ്നെസ്സും, രാഷ്ട്രീയപരമായ പാളിച്ചയും. തപ്പഡിനെതിരെ ഒരു ഓൺലൈൻ പട തന്നെയുണ്ട്. നിരവധി വീഡിയോകളും, പോസ്റ്റുകളും...