Ep 1 – ശ്രീ നാരായണഗുരുവും പള്ളിയുടെ സെറ്റും

എല്ലാരും മറന്ന ഒരു  ചരിത്രമാണ് പള്ളിയുടെ സെറ്റിനൊപ്പം തകർന്നത്. ആലുവയിൽ മിന്നൽ മുരളിയുടെ തകർന്ന സെറ്റ് പലർക്കും നഷ്ടമുണ്ടാക്കി. പക്ഷെ അതിനെ വെറുമൊരു കൂട്ടം മതഭ്രാന്തന്മാരുടെ എടുത്തുചാട്ടമായി കാണരുത്. അതിനപ്പുറം ചരിത്രത്തെ അവഹേളിച്ച് ഭീകരതയിലൂടെ മതസ്പർദ്ധ വളർത്താനാവണം അവർ ആ കാടത്തം...

Ep 0 – പോഡ്‌കാസ്റ്റ് ചാനലിന് എന്താണ് മദ്രാസ് കഫെ എന്നൊരു പേര്?

ഈ പോഡ്‌കാസ്റ്റ് സീരീസിന് മദ്രാസ് കഫെ എന്ന പേര് കൊടുക്കാൻ കാര്യമെന്താണെന്നുള്ള ചോദ്യം വരാതിരിക്കാനാണ് ഈ ട്രൈലർ എപിസോഡ്. മദ്രാസ് കഫെ എന്ന സിനിമ ഏറ്റവും പ്രിയപ്പെട്ടത് ആയതുകൊണ്ടല്ല, മറിച്ച്.. എപിസോഡ് മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് : Spotify : https://open.spotify.com/show/3kncr5xhGzSVnOzDerAJLP...

ചോറും, രസവും, അവിയലും – (ചെറുകഥ)

തിരുമാണ്ഡാംകുന്ന് ക്ഷേത്രത്തിന്‌ മുന്നിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ നിന്ന മുരടൻ ആണ്‌ പ്രചോദനം. എന്തിനാവാം അയാൾ ഇത്രയും ദേഷ്യപ്പെടുന്നത് ആലോചിച്ചതാവാം ഇവിടെ എത്തിച്ചത്. ചോറും, രസവും, അവിയലും പ്രകൃതിയുടെ വിളി ശ്രദ്ധിക്കാതെ പ്രഭാതകർമ്മങ്ങൾ നിർവഹിക്കാൻ പല ദിവസങ്ങളിലും മറന്നു പോവാറുണ്ട്, ഈ മനുഷ്യൻ....

കരടിക്ക് പനിയാണ് – (ചെറുകഥ)

കൈമൾ ആദ്യം ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ഒരു കർഷകനായിരുന്നു. കാർഷിക ലോൺ ഒഴിവാക്കാൻ അയാൾ നുണ പറഞ്ഞ് പരത്തുന്ന കഥ എഴുതി വന്നപ്പൊ എനിക്ക് തന്നെ ഒരു വിഷമം. കർഷകർ നുണ പറഞ്ഞ് സഹായം മേടിച്ചെടുക്കുമെന്നൊരു തെറ്റായ സന്ദേശം വന്നാലത് ഞാൻ...

ഇലയും ഞാനും – (ചെറുകവിത)

ഇലത്തുമ്പിലെ മഴത്തുള്ളികൾ ഇളംകാറ്റിൽ ആടുന്നതിൽ ഞാൻ അസൂയ പൂണ്ടു. നിനക്കൊക്കെ എങ്ങനെ സാധിക്കുന്നു ഇലയെ ദുഖം തളം കെട്ടി നിൽക്കുമ്പോഴും ഇങ്ങനെ ചിരിക്കാൻ? പിന്നെയൊന്നും ഓർത്തില്ല. ആ മഴത്തുള്ളികൾ കട്ടെടുത്ത് അവയാൽ മുഖം തഴുകി. സങ്കടം ബാക്കിയുണ്ട്. എന്താ ഇലയെ നീ...