എന്താണ് ഫുഡ് ഫാഷിസം? പൊറോട്ടയുടെ ജി.എസ്.റ്റി. 18% ആക്കിയത് ഫുഡ് ഫാഷിസമാണോ? പൊറോട്ടയും പിസ്സയും ഏതാണ്ട് ഒരേ തരത്തിലുള്ള ചരിത്രം അവകാശപ്പെടാവുന്ന ഭക്ഷണങ്ങളാണ്. പിന്നെ എങ്ങനെയാണ് പിസ്സ ഇന്ന് പണമുള്ളവരുടെ മാത്രം ഭക്ഷണമായത്? പൊറോട്ടയ്ക്കും പിസ്സയുടെ വിധിയാവണം വരുന്നത്.

എപിസോഡ് മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് :

Spotify : https://open.spotify.com/show/3kncr5xhGzSVnOzDerAJLP

Google podcasts : https://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy8yM2MxODUyYy9wb2RjYXN0L3Jzcw==

Anchor : https://anchor.fm/madras-cafe

Breaker : https://www.breaker.audio/mdraas-kphe

Pocket casts: https://pca.st/c7yhigrw

Radio public : https://radiopublic.com/-8Xezve

Previous post Ep 5 – ഡിപ്രഷനെ നിങ്ങളുടെ വിഷമവുമായി താരതമ്യപ്പെടുത്തരുത്
Next post Ep 7 – ഹിന്ദി ചീനി ഭായ് ഭായ്

Leave a Reply

Your email address will not be published. Required fields are marked *