ചുവന്ന് തുടുത്ത കണ്ണ് – (ചെറുകഥ)
കോട്ടയം കുമളി റൂട്ടിൽ ബൈക്ക് ഓടിക്കുമ്പൊൾ ദൈവംപടി എന്ന സ്‌ഥലത്തിന്റെ ബോർഡ് കണ്ടതോടെ ആ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വെറുതെ ഒന്ന് ആലോചിച്ചു. അതിൽ നിന്ന് തുടങ്ങിയതാണ് ഈ കഥ. അല്ലാതെ യഥാർത്ഥ ദൈവംപടിക്കാർക്ക് ഈ കഥയുമായി യാതൊരു ബന്ധവുമില്ലെന്ന് ഈയുള്ളവൻ താഴ്മയായ്...