ഒരു നീണ്ട മുടി – (ചെറുകഥ)

ഒരാളുടെ ജീവിതത്തെ കുറിച്ച് മുഴുവൻ വായിച്ചിട്ട് അതിലെ ചില ഏടുകൾ മാത്രമെടുത്ത് ഭാവനയിൽ പൊതിഞ്ഞാൽ എങ്ങനെയുണ്ടാവുമെന്ന് ശ്രമിച്ചുനോക്കിയതാണ്. നെൽസൺ മണ്ടേല ഈ കഥ മുകളിലിരുന്ന് വായിച്ചിട്ട് എന്നെ ചീത്തവിളിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എനിക്കെതിരെ കേസ് കൊടുക്കുമെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ഒരു...

“പുഞ്ച മീനുകൾ” – (ചെറുകവിത)

കാലത്തെ കട്ടനൊപ്പമവളുടെ ചോദ്യം വരും, നിരോധനാജ്ഞ പിൻവലിച്ചിട്ട് പുഞ്ചയിറക്കാൻ കൈയിലൊന്നും ബാക്കിയില്ലല്ലൊയെന്ന്. തിരിച്ചൊരു കടംകഥ പറഞ്ഞോടിക്കണം. കടൽ വറ്റിയാൽ മീനുകളെന്ത് ചെയ്യാനാണ്? ജീവിതമവരെ ചെഞ്ചേറിൽ അതിജീവിപ്പിക്കും. ജീവിതമൊരു ബാറ്ററി തീർന്ന  കിക്കറില്ലാത്ത വണ്ടി പോലെയാവുന്നു. ഒരു നല്ല ഇറക്കം കിട്ടിയാലെ വണ്ടിയുണരു....

റിലാക്സ് – (ചെറുകഥ)

സാദത് ഹസൻ മാന്റോയുടെ ആ ക്വോട്ട് വായിച്ചപ്പോഴുണ്ടായ ചിന്തയാണ് ഈ കഥയിലവസാനിച്ചത്. ഒരുപക്ഷെ തെറാപിസ്റ്റുമാരെ കോർപ്പറേറ്റ് കമ്പനികളുപയോഗിക്കുന്നത് അടിമകളെ വാർത്തെടുക്കാനാണെന്ന ചിന്ത അതിന് മുൻപ് തന്നെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നിരിക്കണം. റിലാക്സ് ആ മുറിയിൽ തന്നെ വടക്കെ നമീബിയയിൽ നിന്ന് കിട്ടിയ ഹിമ്പാ...

നനഞ്ഞോടിയെൻ കുടക്കീഴിൽ – (ചെറുകഥ)

ഡ്യൂറിങ്ങ് സൺറൈസ് കണ്ണിനെ മറച്ചിരുന്ന തൊപ്പി നീക്കി ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, ഏതൊ ഒരു റയിൽവേ സ്റ്റേഷന്റെ കൂടെ പ്രകൃതിയും മനുഷ്യർക്കൊപ്പമെത്താൻ പുറകിലേക്ക് ഓടുന്നു. സൂര്യൻ വിടുന്ന ആദ്യ സ്വർണ്ണരശ്മികളുടെ ഭംഗി അമിതമാവാൻ കാരണം അതിനെ ഒളിപ്പിക്കാൻ ശ്രമിക്കുന്ന മൂടൽമഞ്ഞാണെന്ന് തോന്നി....

നോട്ടിംഗ് ഹബ്ബിന്റെ ചില്ല് ഗോപുരം – (ചെറുകഥ)

ഒരു ദുസ്വപ്നമാണ് ഇതെഴുതാൻ പ്രേരിപ്പിച്ചത്. ഗംഗാധരനെയും പൗർണ്ണമിയേയും എനിക്ക് എന്നേപ്പോലെ  തന്നെയറിയാം. മാത്രമല്ല, എനിക്ക്  തവിട്ട് നിറത്തിലുള്ള കണ്ണുകളാണെന്ന സത്യവും അറിയിച്ചുകൊള്ളുന്നു. നോട്ടിംഗ് ഹബ്ബിന്റെ ചില്ല് ഗോപുരം ഗംഗാധരനെപ്പോലെ ഒരു മധ്യവർഗ്ഗക്കാരനെ നോട്ടിംഗ് ഹബ്ബ് ഹോട്ടലിന്റെ ചില്ല് ഗോപുരം ആശ്ചര്യപ്പെടുത്തേണ്ടതാണ്. ആകാശം മുട്ടെ നിലകളുള്ള...