Ep 5 – ഡിപ്രഷനെ നിങ്ങളുടെ വിഷമവുമായി താരതമ്യപ്പെടുത്തരുത്

കഥാവശേഷൻ Vs തനിയാവർത്തനം Vs മിലി

ആത്മഹത്യ കവർന്ന പ്രതിഭകളുടെ എണ്ണം കൂടി വരുന്നു. ശോഭയും, സിൽക് സ്മിതയിലും തുടങ്ങി ജിയ ഖാൻ, സുശാന്ത് സിങ് രജ്‌പുത് വരെ എത്തി നിൽക്കുന്നു. മൂന്ന് മലയാളം സിനിമകളെ കുറിച്ച് സംസാരിച്ചുകൊണ്ട്, അവയിലൂടെ ഡിപ്രഷൻ എന്ന അവസ്ഥയെ കുറിച്ചുള്ള മിഥ്യാ ധാരണകൾ തിരുത്താനാണ് ഈ എപിസോഡിലൂടെ ശ്രമിക്കുന്നത്.

എപിസോഡ് മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് :

Spotify : https://open.spotify.com/show/3kncr5xhGzSVnOzDerAJLP

Google podcasts : https://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy8yM2MxODUyYy9wb2RjYXN0L3Jzcw==

Anchor : https://anchor.fm/madras-cafe

Breaker : https://www.breaker.audio/mdraas-kphe

Pocket casts: https://pca.st/c7yhigrw

Radio public : https://radiopublic.com/-8Xezve

Previous post Ep 4 – ജോർജ് ഫ്ലോയ്ഡും ഫൈസാനും സോഷ്യൽ മീഡിയ പോരാളികളും
Next post Ep 6 – ഫുഡ് ഫാഷിസം? ഈറ്റ്, പ്രേ, ലവ് Vs കാക്കമുട്ടൈ

Leave a Reply

Your email address will not be published. Required fields are marked *