ജോർജ് ഫ്ലോയ്ഡിനെ കുറിച്ച് പോസ്റ്റ് ഇടണൊ, അതൊ ഫൈസാനെ കുറിച്ചാണൊ ഇടേണ്ടത്? വർണ്ണവെറിയുടേയും, ഇസ്ലാമോഫോബിയയുടേയും, ജാതിവെറിയുടേയും ഇരകളുടെ പേരിലൂടെ ആവണം ഇനിയങ്ങോട്ട് നിങ്ങളുടെ പ്രതികരണങ്ങൾ അറിയപ്പെടേണ്ടത്. അല്ലാതെ ഇവരെക്കുറിച്ച് തീരെ മനസ്സിലാക്കാതെ, ഇവർക്ക് മുന്നെ ഇരകളാക്കപ്പെട്ടവരെക്കുറിച്ചും ഒന്നും അറിയാൻ ശ്രമിക്കാതെ #BlackLivesMatter #EndIslamophobia #DalitLavesMatter എന്നീ ഹാഷ്ടാഗുകൾക്ക് പുറകെ പോയിട്ട് എന്ത് പ്രയോജനം?

എപിസോഡ് മറ്റ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് :

Spotify : https://open.spotify.com/show/3kncr5xhGzSVnOzDerAJLP

Google podcasts : https://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy8yM2MxODUyYy9wb2RjYXN0L3Jzcw==

Anchor : https://anchor.fm/madras-cafe

Breaker : https://www.breaker.audio/mdraas-kphe

Pocket casts: https://pca.st/c7yhigrw

Radio public : https://radiopublic.com/-8Xezve

Previous post Ep 3 – ആനയും പശുവും മറ്റ് 2 ഗർഭിണികളും
Next post Ep 5 – ഡിപ്രഷനെ നിങ്ങളുടെ വിഷമവുമായി താരതമ്യപ്പെടുത്തരുത്

Leave a Reply

Your email address will not be published. Required fields are marked *